ഉത്തരേന്ത്യയിൽ തുർക്കികളുടെ ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്?Aഒന്നാം തരെൻ യുദ്ധംBരണ്ടാം തറൈൻ യുദ്ധംCഘുറിവുകളുടെ ആക്രമണംDതുർക്കികളുടെ ആക്രമണംAnswer: B. രണ്ടാം തറൈൻ യുദ്ധം Read Explanation: 1192-ൽ നടന്ന ഈ യുദ്ധത്തിൽ മുഹമ്മദ് ഘോറി, ചൗഹാൻ വംശത്തിലെ പ്രശസ്ത രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെയാണ് ഉത്തരേന്ത്യയിൽ മുസ്ലിം/തുർക്കി ഭരണത്തിന് ശക്തമായ അടിത്തറ പാകപ്പെട്ടത്. Read more in App