'മോളാസിസ് തടം' എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം
Aമണിപ്പൂർ
Bമിസോറാം
Cമേഘാലയ
Dനാഗാലാന്റ്
Answer:
B. മിസോറാം
Read Explanation:
• മിസോറാം
• മൃദുവായതും കട്ടി കുറഞ്ഞതുമായ അവസാദ ശിലകൾ (Unconsolidated deposits) കൊണ്ട് രൂപീകൃതമായ മിസോറാമിലെ ഭൂപ്രകൃതി ഭൗമശാസ്ത്രപരമായി 'മൊളാസിസ് ബേസിൻ' എന്ന് വിളിക്കപ്പെടുന്നു.