Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വ്യത്യസ്ത സ്കെയിലുകളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ ടോപ്പോഗ്രാഫിക്കൽ മാപ്പുകൾ ചുവടെ നൽകിയിരിക്കുന്നു. ആരോഹണ ക്രമത്തിൽ വലിയ സ്കെയിലിനെ അടിസ്ഥാനമാക്കി ശെരിയായ ക്രമം തിരഞ്ഞെടുക്കുക

Aമില്യൻ ഷീറ്റ് ,ക്വഡ്രാൻഡ് ഷീറ്റ്, 15 ' ഷീറ്റ് ,ഡിഗ്രി ഷീറ്റ്

Bമില്യൻ ഷീറ്റ് ,ഡിഗ്രി ഷീറ്റ് ,ക്വഡ്രാൻഡ് ഷീറ്റ് 15 ' ഷീറ്റ്

Cമില്യൻ ഷീറ്റ് ,15 ' ഷീറ്റ്,ഡിഗ്രി ഷീറ്റ് ,ക്വഡ്രാൻഡ് ഷീറ്റ്

Dമില്യൻ ഷീറ്റ് ,ക്വഡ്രാൻഡ് ഷീറ്റ്, ഡിഗ്രി ഷീറ്റ് ,15 ' ഷീറ്റ്

Answer:

B. മില്യൻ ഷീറ്റ് ,ഡിഗ്രി ഷീറ്റ് ,ക്വഡ്രാൻഡ് ഷീറ്റ് 15 ' ഷീറ്റ്

Read Explanation:

ഇന്ത്യൻ ടോപ്പോഗ്രാഫിക്കൽ മാപ്പുകൾ തയ്യാറാക്കുന്ന സംഘടനയാണ് സർവ്വേ ഓഫ് ഇന്ത്യ


Related Questions:

ഒരു ടോപ്പോഗ്രാഫിക് മാപ്പിലെ കോണ്ടൂർ ഇടവേള എന്തിനെ പ്രതിനിധീകരിക്കുന്നു ?
ഒരു ഭൂപടത്തിന്റെ മുകൾ ഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത് ?
Which of the following is a global mapping/charting organization ?
താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് വലിയ തോതിലുള്ള ദുരന്ത നിവാരണ ആസൂത്രണത്തിൽ ടോപ്പോഗ്രാഫിക് മാപ്പുകളുടെ ഒരു പ്രധാന പരിമിതിയെ ഏറ്റവും നന്നായി വിവരിക്കുന്നത്?

ടോപ്പോഗ്രാഫിക് മാപ്പുകളിലെ കോണ്ടൂർ രേഖകളെ സംബന്ധിച്ച് പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
i. ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖകളാണിവ.
ii. കോണ്ടൂർ രേഖകൾ തമ്മിലുള്ള അകലം കുറവാണെങ്കിൽ (അടുത്തെടുത്ത് സ്ഥിതി ചെയ്താൽ) അത് ചെങ്കുത്തായ ചരിവിനെ സൂചിപ്പിക്കുന്നു.
iii. ഒരു കുന്നിനെ പ്രതിനിധീകരിക്കുന്ന കോണ്ടൂർ രേഖകളിൽ, ഉള്ളിലേക്ക് പോകുന്തോറും അവയുടെ മൂല്യം കുറഞ്ഞു വരുന്നു.