Challenger App

No.1 PSC Learning App

1M+ Downloads
ഒക്ലഹോമ സർവകലാശാലയിലെ വാട്ടർ സെന്റർ സ്പോൺസർ ചെയ്യുന്ന ദ്വിവത്സര 'ഇന്റർനാഷണൽ വാട്ടർ പ്രൈസ്' ലഭിച്ച ഇന്ത്യക്കാരൻ

Aവിനോദ് കുമാർ

Bഹിമാൻഷു കുൽക്കർണി

Cഅനിൽ ശർമ്മ

Dരാജേഷ് ടണ്ടൻ

Answer:

B. ഹിമാൻഷു കുൽക്കർണി

Read Explanation:

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ആദ്യമായി ഈ പുരസ്‌കാരം നേടുന്ന വ്യക്തി

  • പൂനെ ആസ്ഥാനമായുള്ള ശാസ്ത്രജ്ഞനാണ് ഡോ. ഹിമാൻഷു കുൽക്കർണി


Related Questions:

2024 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?
2023ലെ മികച്ച ഫുട്ബോൾ ഗോൾകീപ്പർക്കുള്ള "യാഷിൻ ട്രോഫിക്ക്" അർഹനായത് ആര് ?
2023 ൽ പ്രഖ്യാപിച്ച 80-ാ മത് ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ' ദി ഫേബിൾമാൻസ് ' സംവിധാനം ചെയ്തത് ആരാണ് ?
2020-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാര ജേതാക്കൾ ?
Who among the following is a winner of Nobel Prize for medicine of 2017 ?