വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?Aഅഞ്ചാം സ്ഥാനംBആറാം സ്ഥാനംCഏഴാം സ്ഥാനംDഎട്ടാം സ്ഥാനംAnswer: C. ഏഴാം സ്ഥാനം Read Explanation: ലോകരാജ്യങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ റഷ്യ കാനഡ യു . എസ്. എ ചൈന ബ്രസീൽ ആസ്ട്രേലിയ ഇന്ത്യ അർജന്റീന കസാഖിസ്ഥാൻ അൾജീരിയ Read more in App