Challenger App

No.1 PSC Learning App

1M+ Downloads
പ്രദേശങ്ങളുടെ ആപേക്ഷിക സ്ഥാനം നിർണയിക്കുന്നതിനുള്ള നിർദ്ദേശാങ്കങ്ങൾ അറിയപ്പെടുന്നത് :

Aഅക്ഷാംശരേഖകൾ

Bദിശാസൂചനകൾ

Cഗ്രഹണ രേഖകൾ

Dരേഖാംശരേഖകൾ

Answer:

A. അക്ഷാംശരേഖകൾ

Read Explanation:

അക്ഷാംശ രേഖകൾ (Latitudes)

  • പ്രദേശങ്ങളുടെ ആപേക്ഷിക സ്ഥാനം നിർണയിക്കുന്നതിനുള്ള നിർദ്ദേശാങ്കങ്ങളാണ് അക്ഷാംശരേഖകൾ

  • ദിശ, കാലാവസ്ഥ എന്നിവ അറിയാൻ ഉപയോഗിക്കുന്നത് അക്ഷാംശരേഖകളാണ്.

  •  അക്ഷാംശ രേഖകൾ ഭൂമധ്യരേഖയ്ക്ക് സമാന്തരമായി (Horizontal) കാണപ്പെടുന്നു. 

  •  അക്ഷാംശരേഖകൾ കിഴക്കുപടിഞ്ഞാറു ദിശയിൽ സ്ഥിതി ചെയ്യുന്നു.

  • സമാന്തരങ്ങൾ (Parallels) എന്നറിയപ്പെടുന്നത് അക്ഷാംശരേഖകളാണ്.

  • അടുത്തടുത്ത രണ്ട് അക്ഷാംശരേഖകൾ തമ്മിലുള്ള ദൂരവ്യത്യാസം 111 കിലോമീറ്ററാണ്.

  • ആകെ 179 അക്ഷാംശരേഖകളാണ് ഉള്ളത്.

  • കാലാവസ്ഥ, ഋതുക്കൾ എന്നിവ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന രേഖയാണ് അക്ഷാംശരേഖകൾ.

  • ഭൂപടത്തിൽ ഭൂപ്രദേശങ്ങളുടെ അകലം കണക്കാക്കുന്നതിനായി ഉപയോഗിക്കുന്നത് അക്ഷാംശരേഖകളാണ്.

image.png


Related Questions:

ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ചത് ?
ഭൂമിയുടെ ഭൂമധ്യരേഖ വ്യാസം എത്ര ?
'ജ്യോഗ്രഫി' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കൽപ്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ജ്യോതിശാസ്ത്രജ്ഞൻ ?

Which of the following is a landform created as a result of a transform boundary?