നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളായ ശൈത്യ പ്രദേശത്തെ തദ്ദേശീയരുടെ വാസസ്ഥലം
Aകോട്ടേജ്
Bഇഗ്ളു
Cലൈവോ
Dഐസ് ഹൗസ്
Answer:
B. ഇഗ്ളു
Read Explanation:
നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളിൽ ആറ് മാസത്തോളം തുടർച്ചയായ പകലും ആറുമാസത്തോളം തുടർച്ചയായ രാത്രിയുമാണ് അനുഭവപ്പെടുന്നത്.
തുകൽകൊണ്ട് നിർമ്മിച്ചതും വായു കടക്കാത്തതുമായ പാദരക്ഷകളും രോമ നിർമ്മിതമായ വസ്ത്രങ്ങളുമാണ് ഇവിടത്തെ ജനങ്ങൾ ധരിക്കുന്നത്. ഇവിടത്തെ തദ്ദേശീയരായ ഇന്യൂട്ട്, വളർത്തു നായകൾ വലിക്കുന്ന പരന്ന സ്ലെഡ്ജുകളിൽ സഞ്ചരിക്കുന്നത് സാധാരണ കാഴ്ചയാണ്. ആറുമാസത്തോളം നീളുന്ന ശൈത്യകാലത്ത് ഇവർ വാസസ്ഥലമായ ഇഗ്ളുവിൽ നിന്ന് പുറത്തിറങ്ങാറില്ല