App Logo

No.1 PSC Learning App

1M+ Downloads
മണ്ണ്-ജല സംരക്ഷണം, ശുചിത്വം, മാലിന്യസംസ്കരണം, ജൈവകൃഷി എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

Aജൽ ജീവൻ മിഷൻ

Bഹരിതകേരളം മിഷൻ

Cവൃക്ഷസംരക്ഷണ യജ്ഞം

Dകാർഷിക വികസന പദ്ധതി

Answer:

B. ഹരിതകേരളം മിഷൻ

Read Explanation:

മണ്ണ്-ജല സംരക്ഷണം, ശുചിത്വം, മാലിന്യസംസ്കരണം, ജൈവകൃഷി എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതകേരളം മിഷൻ. ഹരിത കർമ്മസേന, പച്ചത്തുരുത്ത് തുടങ്ങിയവ ഹരിതകേരളം മിഷന്റെ ശ്രദ്ധേയമായ കർമ്മപരിപാടികളാണ്.


Related Questions:

ഭൂമിയുടെ ആകൃതി
ഗ്രഹങ്ങളെ അവയുടെ നിശ്ചിത ഭ്രമണപഥത്തിൽക്കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്നത് എന്താണ് ?
ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ ആവശ്യമായ സമയം
സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ്------
വലുപ്പത്തിൽ രണ്ടാം സ്ഥാനമുളള ഗ്രഹം