Challenger App

No.1 PSC Learning App

1M+ Downloads
സിന്ധുനദി ഇന്ത്യയിൽ ജമ്മു കാശ്മീരിലെ ..... ജില്ലയിലൂടെ മാത്രമേ ഒഴുകുന്നൊള്ളു.

Aലേ

Bസത്‌ലജ്

Cബീകൂര്

Dഇവയൊന്നുമല്ല

Answer:

A. ലേ


Related Questions:

..... നദി സഹ്യാദ്രിയിലെ മഹാബലേശ്വറിൽ നിന്നും ഉത്ഭവിക്കുന്നു.
കൃഷ്ണ നദിയുടെ ഉത്ഭവസ്ഥാനം പറയുക?
അളകനന്ദയുടെയും ഭാഗീരഥിയുടെയും സംഗമസ്ഥാനം:
കിഴക്കോട്ട് ഒഴുകുന്ന ഉപദ്വീപിയ നദികളിൽ രണ്ടാമത്തെ വലിയ നദി?
ഒരു മുൻകാല ഡ്രെയിനേജ് നദി: