Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം:

Aലോക്പാൽ

Bവിജിലൻസ് കമ്മീഷൻ

Cഓംബുഡ്സ്മാൻ

Dലോകായുക്ത

Answer:

D. ലോകായുക്ത

Read Explanation:

  • ലോക്പാൽ: ദേശീയതലത്തിൽ (കേന്ദ്രത്തിൽ) അഴിമതി കേസുകൾ അന്വേഷിക്കുന്നതിനുള്ള സ്ഥാപനമാണിത്.

  • വിജിലൻസ് കമ്മീഷൻ (CVC / SVC): പ്രധാനമായും സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതികൾ തടയുന്നതിനുള്ള സംവിധാനമാണ് (ഇതിന് പൊതുപ്രവർത്തകരെ / രാഷ്ട്രീയക്കാരെ വിചാരണ ചെയ്യാനുള്ള അധികാരമില്ല).

  • ഓംബുഡ്സ്മാൻ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (പഞ്ചായത്ത്, നഗരസഭ), ബാങ്കിങ് തുടങ്ങിയ പ്രത്യേക മേഖലകളിലെ പരാതികൾ പരിഹരിക്കാനുള്ള സംവിധാനമാണ്.


Related Questions:

A tree in the compound of Mr. X is likely to fall on the public road. Which of the following has the power to make a conditional order to Mr. X to remove or support the tree ?
ഫലപ്രദമായ ഗ്യാരണ്ടിയുള്ള പബ്ലിക് റിലേഷൻസ്
The concept of Fundamental Duties in the Constitution of India was taken from which country?
ഒരു മേജർ ആക്സിഡന്റ്റ് കാണാൻ ഇടയായാൽ ആദ്യം എന്താണ് ചെയ്യേണ്ടത് ?
S.R.O. NO 707/2023 പ്രകാരം വേഗത നിശ്ചയിച്ചിട്ടുള്ള റോഡുകളിൽ N കാറ്റഗറി വാഹനങ്ങളുടെ നാഷണൽ ഹൈവേ- ആറുവരി പാതയിൽ അനുവദനീയമായ സ്പീഡ് എത്രയാണ് ?