Challenger App

No.1 PSC Learning App

1M+ Downloads
ഓരോ സർക്കാർ ഓഫീസും നല്കുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന് അനുശാസിക്കുന്ന നിയമം ?

Aവിവരാവകാശ നിയമം

Bഇ-ഗവേണൻസ്

Cലോക്പാൽ നിയമം

Dസേവനാവകാശ നിയമം

Answer:

D. സേവനാവകാശ നിയമം


Related Questions:

മൊബൈൽ ഫോണിൽ മറ്റൊരാളെ വിളിച്ച് അസഭ്യം പറയുന്നു. ഇത് ഏത് നിയമപ്രകാരം കുറ്റകരമാണ് ?
താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത് ?

2012 ലെ പോക്സോ നിയമവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏറ്റവും യോജിക്കുന്ന പ്രസ്ഥാവനകൾ ഏതൊക്കെയാണ്

  1. പോക്സോ നിയമം വകുപ്പ് 28 അനുസരിച്ച് ഓരോ ജില്ലയിലും ശിശു സൗഹാർദത്തിന് പ്രാധാന്യം നൽകി പ്രത്യേക കോടതി സ്ഥാപിക്കണം
  2. പോക്സോ നിയമത്തിലെ 27 വകുപ്പ് ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വിധേയരാകുന്ന കുട്ടികളെ അടിയന്തിര വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണം
  3. പോക്‌സോ കേസുകളിൽ കുട്ടിയുടെ മൊഴി എടുക്കുമ്പോൾ പോലീസ് ഓഫീസർ ഔദ്യോഗിക വേഷത്തിൽ ആകരുത്
  4. പോക്സാ കേസുകളിൽ കുട്ടിയുടെ മൊഴിയെടുക്കുമ്പോൾ പോലീസ് ഓഫീസർ ഔദ്യോഗിക വേഷത്തിൽ ആയിരിക്കണം
    പോക്സോ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് ?

    പോലീസ് ഓഫീസറും പോലീസ് ഓഫീസർ നിയമനത്തിനായി തിരഞ്ഞെടുത്തതിന് ശേഷം പരിശീലനം നേടുന്ന പോലീസ് ഉദ്യോഗസ്ഥർ, അച്ചടക്ക വ്യവസ്ഥകൾക്ക് വിധേയരായിരിക്കും കൂടാതെ _____ ന് ബാധ്യസ്ഥരായിരിക്കും.

    1.  അവരുടെ കഴിവിന്റെ പരമാവധി അവരുടെ നിയമപരമായ കടമകൾ നിയമാനുസൃതമായരീതിയിൽ ധീരതയോടും നിശ്ചയദാർഢ്യത്തോടും നിഷ്പക്ഷതയോടും കൂടി നിർവഹിക്കുക.
    2. തിരിച്ചറിയാവുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും എല്ലായ്പ്പോഴും നിയമം നടപ്പിലാക്കുന്നതിനുംഅവരുടെ കഴിവുകൾ നിയമപരമായി പരമാവധി ഉപയോഗിക്കുക.
    3. അംഗീകൃത മേലുദ്യോഗസ്ഥരുടെയും മജിസ്ട്രേറ്റിന്റെയും ജുഡീഷ്യൽ ഓഫീസർമാരുടെഉത്തരവുകൾ നിയമാനുസൃതമായോ നിയമവിരുദ്ധമായോ നടപ്പിലാക്കുക.
    4. ഓരോ ഡ്യൂട്ടിയിലും മറ്റ് അവസരങ്ങളിലും ഏർപ്പെടുമ്പോൾ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ച പൊതുവായ അല്ലെങ്കിൽ പ്രത്യേക ഉത്തരവിന് അനുസൃതമായി പ്രവർത്തിക്കുക.ശരിയായ പ്രസ്താവനകൾ അടയാളപ്പെടുത്തുക.