App Logo

No.1 PSC Learning App

1M+ Downloads
വ്യത്താകൃതിയിലുള്ള ട്രാഫിക് സൈൻ ബോർഡിലെ നിർദ്ദേശം :

Aരാത്രി യിൽ പരിഗണിക്കേണ്ടതില്ല.

Bലംഘിച്ചാൽ ശിക്ഷിക്കപ്പെടാവുന്നതാണ്.

Cവിവരങ്ങൾ അറിയിക്കുന്നതിനുമാത്രമാണ്.

Dപകൽ സമയത്ത് പരിഗണിക്കേണ്ടതില്ല.

Answer:

B. ലംഘിച്ചാൽ ശിക്ഷിക്കപ്പെടാവുന്നതാണ്.


Related Questions:

'U' ടേൺ തിരിയുന്നതിന് ഡ്രൈവർ നൽകേണ്ട സിഗ്നൽ :
ട്രാഫിക് സിഗ്നൽ ലൈറ്റുകളിൽ പച്ചലൈറ്റുകൾ പ്രകാശിച്ചാൽ :
നിർബദ്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ?
റോഡിന്റെ മധ്യഭാഗം തുടർച്ചയായ മഞ്ഞ വര വരച്ചിട്ടുണ്ട് എങ്കിൽ വാഹനങ്ങൾ?
ഒരു വാഹനം ഡ്രൈവർ കാവൽക്കാരൻ ഇല്ലാത്ത റെയിൽവെ ലൈൻക്രോസിൽ കടന്നുപോകുന്നതിനു മുമ്പ് :