Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവർ വാഹനം ഓടിച്ചു പോകുമ്പോൾ ചുവന്ന നിറത്തിലുള്ള ത്രികോണത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള റോഡ് ചിഹ്നത്തിൽ ഒരു തീവണ്ടി എഞ്ചിന്റെ മാത്രം ചിത്രം കണ്ടാൽ എന്താണ് ചെയ്യേണ്ടത്?

Aകാവൽകാരനുള്ള ലെവൽ ക്രോസ്സ് , വേഗത കുറക്കുക

Bതീവണ്ടിപ്പാത അടുത്തുണ്ട്, വേഗത കുറക്കുക

Cകാവല്ക്കാരനില്ലാത്ത ലെവൽക്രോസ്സ് വാഹനം നിർത്തി, ഡ്രൈവർ ഇറങ്ങി ട്രെയിൻ വരുന്നില്ല എന്നു ഉറപ്പു വരുത്തി മുന്നോട്ട് പോവുക

Dറെയിൽവേ സ്റ്റേഷൻ അടുത്തുണ്ട്

Answer:

C. കാവല്ക്കാരനില്ലാത്ത ലെവൽക്രോസ്സ് വാഹനം നിർത്തി, ഡ്രൈവർ ഇറങ്ങി ട്രെയിൻ വരുന്നില്ല എന്നു ഉറപ്പു വരുത്തി മുന്നോട്ട് പോവുക


Related Questions:

ആംബുലൻസ് വാഹനം പുറകിൽ നിന്ന് തുടർച്ചയായി ഹോൺ മുഴക്കിയാൽ ഒരു ഡ്രൈവർ തന്റെ വാഹനം :
ട്രാഫിക്ക് സൈനുകളെ പ്രധാനമായും _____ ആയി തരംതിരിച്ചിട്ടുണ്ട്
എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം സൂചിപ്പിക്കുന്നതെന്ത് ?
നിങ്ങളുടെ വാഹനം ഒരു ട്രാഫിക് ഐലൻഡിനെ സമീപിക്കുമ്പോൾ ആമ്പർ ലൈറ്റ് തെളിയുകയും കെടുകയും ചെയ്തുകൊണ്ടിരുന്നാൽ എങ്ങനെ കടന്നു പോകണം ?
താഴെപ്പറയുന്നവയിൽ എന്ത് സൂചിപ്പിക്കാനാണ് കൈകൊണ്ട് നൽകേണ്ട സിഗ്നൽ നിലവിലില്ലാത്തത്?