Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദത്തിന്റെ സഹായത്തോടെ വസ്തുക്കളുടെ സ്ഥാനനിർണയം നടത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണം

Aസോളാർ

Bസോണാർ

Cസ്റ്റെല്ലാർ

Dലൂണാർ

Answer:

B. സോണാർ

Read Explanation:

സോണാർ (SONAR)-സൌണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ് ( Sound Navigation And Ranging )

  • സമുദ്രത്തിന്റെ ആഴം ,മത്സ്യകൂട്ടങ്ങളുടെ സ്ഥാനം എന്നിവ നിർണ്ണയിക്കാനും കടലിലെ അടിത്തട്ടിന്റെ ചിത്രങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണം 
  • സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം - അൾട്രാസോണിക് ശബ്ദം 
  • സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദ സവിശേഷത - എക്കോലൊക്കേഷൻ 
  • ജലശയങ്ങളുടെ ആഴം അളക്കാൻ ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങൾ - എക്കോസൌണ്ടർ ,ഫാത്തോമീറ്റർ 

Related Questions:

Study of sound is called
ഒരു സിമ്പിൾ പെന്റുലം 10 സെക്കന്റ് കൊണ്ട് 10 പ്രാവശ്യം ദോലനം ചെയ്യുന്നുവെങ്കിൽ പെന്റുലത്തിന്റെ ആവൃത്തി എത്രയായിരിക്കും?
വായുവിൽ ശബ്ദ വേഗത വർദ്ധിക്കാനുള്ള കാരണം?
ശബ്ദവുമായി ബന്ധപ്പെട്ട പ്രതിഭാസം
In which one of the following medium, sound has maximum speed ?