താഴെപ്പറയുന്നവയിൽ ഏതിലാണ് ശബ്‌ദത്തിൻ്റെ വേഗത ഏറ്റവും കൂടുതൽAവായുBസ്റ്റീൽCജലംDശൂന്യതAnswer: B. സ്റ്റീൽ Read Explanation: പൊതുവായി, ശബ്ദം ഖരവസ്തുക്കളിൽ ഏറ്റവും വേഗത്തിലും, ദ്രാവകങ്ങളിൽ അതിനേക്കാൾ വേഗത്തിലും, വാതകങ്ങളിൽ ഏറ്റവും സാവധാനത്തിലും സഞ്ചരിക്കുന്നു. ഇതിന് കാരണം, ഖരവസ്തുക്കളിൽ തന്മാത്രകൾ വളരെ അടുത്തും ദൃഢമായും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ പ്രകമ്പനങ്ങൾ എളുപ്പത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു.അതുകൊണ്ട്, സ്റ്റീലിലാണ് ശബ്ദത്തിന് ഏറ്റവും കൂടുതൽ വേഗത. Read more in App