Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്:

Aസ്പീഡോമീറ്റർ

Bഹൈഡ്രോമീറ്റർ

Cബാരോമീറ്റർ

Dആൾട്ടി മീറ്റർ

Answer:

C. ബാരോമീറ്റർ

Read Explanation:

  • അന്തരീക്ഷ മർദത്തിന്റെ യൂണിറ്റ് - ബാർ (bar)

  • അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ്, ബാരോമീറ്റർ.


Related Questions:

ബാരോമീറ്ററിലെ മെർക്കുറിയൂപത്തിന്റെ ഉയരം സമുദ്ര നിരപ്പിൽ എത്ര സെന്റിമീറ്ററാണ്?
ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ആവരണത്തെ എന്ത് പറയുന്നു?
താഴെ പറയുന്നവയിൽ മർദ്ദത്തിൻ്റെ യൂണിറ്റ് അല്ലാത്തത്
പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നതിൽ ഏതാണ്?
The amount of dissolved gas in a liquid is proportional to its partial pressure above the liquid'-the law state this is