Challenger App

No.1 PSC Learning App

1M+ Downloads
ബാരോമീറ്ററിലെ മെർക്കുറിയൂപത്തിന്റെ ഉയരം സമുദ്ര നിരപ്പിൽ എത്ര സെന്റിമീറ്ററാണ്?

A56

B45

C76

D98

Answer:

C. 76

Read Explanation:

  • അന്തരീക്ഷ മർദത്തിന്റെ യൂണിറ്റ് - ബാർ (bar) അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ്, ബാരോമീറ്റർ.

  • ബാരോമീറ്ററിലെ മെർക്കുറിയൂപത്തിന്റെ ഉയരം സമുദ്ര നിരപ്പിൽ 76 cm ആണെന്ന് പരീക്ഷണത്തിൽ കണ്ടെത്തി.

  • ഇത് ഒരു അറ്റ്മോസ്ഫിയറിക് (1 atm) സമാനമാണ്.


Related Questions:

മുങ്ങൽ വിദഗ്ദ്‌ധർ ഇതിൽ നിന്നും സംരക്ഷണം നേടാനാണ് പ്രത്യേക സ്യൂട്ടുകൾ ധരിക്കുന്നത് :
പിസ്റ്റൺ മുകളിൽ നിന്ന് താഴേയ്ക്ക് ചലിക്കുമ്പോൾ പിസ്റ്റൺ റിങ്ങുകൾ ഘടിപ്പിക്കുന്ന പൊഴികളിൽ ഏതു ഭാഗത്താണ് കൂടുതൽ മർദ്ദം അനുഭവപ്പെടുന്നത്?
Pa = ρgh എന്ന സമവാക്യത്തിൽ ρ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
പാസ്കൽ നിയമം ഏത് ദ്രവ്യത്തിന്റെ സ്വഭാവം വിശദീകരിക്കുന്നു?
ആദ്യമായി ബാരോമീറ്റർ നിർമ്മിച്ച് അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞൻ ആരാണ്?