App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി വ്യാവസായികമായി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് _______ ?

Aഅമ്മീറ്റർ

Bവാട്ട് ഹവർ മീറ്റർ

Cതെർമോമീറ്റർ

Dഗാൽവനോമീറ്റർ

Answer:

B. വാട്ട് ഹവർ മീറ്റർ

Read Explanation:

  • ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി 
  • വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ 
  • വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി 
  • ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി 
  • വൈദ്യുതി വ്യാവസായികമായി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - വാട്ട് ഹവർ മീറ്റർ
  • നേരിയ വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം - ഗാൽവനോമീറ്റർ 
  • വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ 
  • വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ 
  • വൈദ്യുതിയുടെ ചാർജ്ജിന്റെ യൂണിറ്റ് - കൂളോം 

Related Questions:

താഴെ പറയുന്നവയിൽ വൈദ്യുതകാന്തികപ്രേരണം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത വ്യാവസായിക യൂണിറ്റ് ഏത് ?
താഴെ പറയുന്നവയിൽ ഏറ്റവും നല്ല വൈദ്യുത ചാലകം ഏത് ?
താഴെ പറയുന്നവയിൽ വൈദ്യുത പ്രതിരോധത്തിന്‍റെ യൂണിറ്റ് ഏത്
താഴെ പറയുന്നവയിൽ കാപ്പാസിറ്റൻസിന്‍റെ യൂണിറ്റ് ഏത്