App Logo

No.1 PSC Learning App

1M+ Downloads
കാന്തസൂചിക്കു സമീപം ബാർ മാഗ്നറ്റ് കൊണ്ടുവന്നാൽ കാന്തസൂചിയ്ക്ക് എന്ത് സംഭവിക്കുന്നു?

Aവിഭ്രംശിക്കുന്നു

Bവിഭ്രംശിക്കുന്നില്ല

Cമാറ്റമൊന്നുമില്ല

Dകാന്തശക്തി കുറയുന്നു

Answer:

A. വിഭ്രംശിക്കുന്നു

Read Explanation:

  • രണ്ട് കാന്തികധ്രുവങ്ങളുടെ പരസ്പരാകർഷണ- വികർഷണ മൂലമാണ് കാന്തസൂചി വിഭ്രംശിച്ചത്.

  • കാന്തസൂചിയ്ക്ക് സമീപം മറ്റൊരു കാന്തികമണ്ഡലം സൃഷ്ടിക്കപ്പെട്ടാൽ കാന്തസൂചി വിഭ്രംശിക്കുന്നു.


Related Questions:

ചാലക ചുറ്റുകളുടെ എണ്ണം വർധിപ്പിക്കുമ്പോൾ, ചാലകവലയം സൃഷ്ടിക്കുന്ന ഫ്ലക്സുകൾക്ക് എന്ത് മാറ്റം ഉണ്ടാകുന്നു?
സോളിനോയ്ഡിന്റെ കാന്തശക്തിയെ വർധിപ്പിക്കാനുള്ള മാർഗം ഏതാണ്?
കമ്പിചുറ്റുകളിലെ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിലായാൽ കാന്തിക മണ്ഡല രേഖകളുടെ ദിശ പുറത്തുനിന്ന് എങ്ങാട്ടായിരിക്കും ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത വ്യാവസായിക യൂണിറ്റ് ഏത് ?
താഴെ പറയുന്നവയിൽ വൈദ്യുതകാന്തികപ്രേരണം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണമേത് ?