Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമാണ്

Aതെർമോമീറ്റർ

Bസ്റ്റെതസ്കോപ്പ്

Cബാരോമീറ്റർ

Dലാക്ടോമീറ്റർ

Answer:

B. സ്റ്റെതസ്കോപ്പ്

Read Explanation:

  • ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമാണ് സ്റ്റെതസ്കോപ്പ്
  • ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമായ സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ചത് - റെനെ ലെനക്

Related Questions:

പെരികാർഡിയം------------------ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം ആണ്.

താഴെപ്പറയുന്നവയിൽ ഹൃദയ പേശിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കുറുകെ വരകൾ കാണപ്പെടുന്നു
  2. സ്പിൻഡിൽ ആകൃതിയുള്ള കോശങ്ങൾ
  3. അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു
  4. ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു

    മനുഷ്യ ഹൃദയത്തിലെ അറകളിൽ ശുദ്ധ രക്തം ഒഴുകുന്നത്

    1. വലത്തേ ആറിക്കിൽ
    2. ഇടത്തെ ആറിക്കിൽ
    3. ഇടത്തെ വെൻട്രിക്കിൾ
    4. വലത്തേ വെൻട്രിക്കിൾ
      ഒരു മിനിറ്റിൽ ഹൃദയം പമ്പു ചെയ്യുന്ന രക്തത്തിൻ്റെ അളവിനു പറയുന്ന പേര് :
      മനുഷ്യ ഹൃദയത്തെ പൊതിഞ്ഞു കാണുന്ന ഇരട്ടസ്തരമുള്ള ആവരണം