Challenger App

No.1 PSC Learning App

1M+ Downloads
പാലിന്റെ ആപേക്ഷികസാന്ദ്രത അളക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ----.

Aഹൈഡ്രോമീറ്റർ

Bഅനിമോമീറ്റർ

Cലാക്ടോമീറ്റർ

Dബാരോമറ്റർ

Answer:

C. ലാക്ടോമീറ്റർ

Read Explanation:

ലാക്ടോമീറ്റർ (Lactometer):

Screenshot 2024-12-09 at 3.04.27 PM.png
  • പാലിന്റെ ആപേക്ഷികസാന്ദ്രത അളക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ലാക്ടോമീറ്റർ.

  • തത്വത്തിൽ ഇതൊരു ഹൈഡ്രോമീറ്റർ തന്നെയാണ്.

  • പാലിൽ വെള്ളം ചേർന്നിട്ടുണ്ടോ എന്ന് ലാക്ടോമീറ്റർ ഉപയോഗിച്ച് തിരിച്ചറിയാൻ സാധിക്കുന്നു.

Note:

  • പാലിൽ വെള്ളം ചേർത്ത് വിൽക്കുന്നത് കുറ്റകരമാണ്.

  • ഭക്ഷണ പദാർഥങ്ങളിൽ മായം ചേർക്കുന്നത് ഒരു സാമൂഹിക വിപത്ത് കൂടിയാണ്.


Related Questions:

ഇരുമ്പാണി ജലത്തിൽ താഴ്ന്നു പോകുമെങ്കിലും, ഇരുമ്പ് കൊണ്ടുണ്ടാക്കിയ കപ്പൽ സമുദ്രജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം ---- ആണ്.
ഒരു വസ്തു ദ്രവത്തിൽ സ്ഥിതി ചെയ്യുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം, വസ്തുവിന്റെ ഭാരക്കുറവിന് -----.
ദ്രവത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിന്, മുകളിലേക്ക് പ്രയോഗിക്കുന്ന ബലം, ആ വസ്തുവിനെ പൂർണ്ണമായോ, ഭാഗികമായോ ആ ദ്രവത്തിൽ മുങ്ങുമ്പോൾ, ആ വസ്തുവിൽ ദ്രവം മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് -----.
കിണറ്റിൽ നിന്ന് ജലം ഉയർത്തുമ്പോൾ, ബക്കറ്റ് ജലോപരിതലത്തിൽ എത്തുന്നത് വരെ ഭാരക്കുറവ് അനുഭവപ്പെടുന്നത് എന്ത് കൊണ്ട് ?
കടൽ അല്ലാഞ്ഞിട്ടും വലുപ്പക്കൂടുതൽ കൊണ്ടും, ഉപ്പിന്റെ അധിക സാന്നിധ്യം കൊണ്ടും, കടൽ എന്ന പേര് ലഭിച തടാകത്തിന് ലഭിച്ച തടാകം