കടൽ അല്ലാഞ്ഞിട്ടും വലുപ്പക്കൂടുതൽ കൊണ്ടും, ഉപ്പിന്റെ അധിക സാന്നിധ്യം കൊണ്ടും, കടൽ എന്ന പേര് ലഭിച തടാകത്തിന് ലഭിച്ച തടാകംAമഞ്ഞ കടൽBഅറബി കടൽCചാവു കടൽDബംഗാൾ ഉൾക്കടൽAnswer: C. ചാവു കടൽ Read Explanation: ചാവു കടൽ (Dead sea):ഇസ്രായേലിനും ജോർദ്ദാനുമിടയിൽ സ്ഥിതി ചെയ്യുന്ന ഉപ്പുജലതടാകമാണ്, ചാവു കടൽ (Dead sea).കടൽ അല്ലാഞ്ഞിട്ടും വലുപ്പക്കൂടുതൽ കൊണ്ടും, ഉപ്പിന്റെ അധിക സാന്നിധ്യം കൊണ്ടും, കടൽ എന്ന പേര് ഈ തടാകത്തിന് ലഭിച്ചു. ഇതിന് സമുദ്രത്തേക്കാൾ ലവണാംശം വളരെ കൂടുതലായതിനാൽ, സാധാരണ കടൽ ജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്.ഇവിടുത്തെ വൻതോതിലുള്ള ലവണാംശം, സസ്യങ്ങളുടേയും, ജന്തുക്കളുടേയും വളർച്ചയ്ക്ക് അനുയോജ്യമല്ല. Read more in App