Challenger App

No.1 PSC Learning App

1M+ Downloads
ഉഷ്ണമേഖലയിലെ സമുദ്രങ്ങൾക്ക് മുകളിൽ രൂപംകൊണ്ട തീരത്തേക്ക് വീശുന്ന അതിതീവ്രമായ കൊടുങ്കാറ്റുകൾ ആണ് .....

Aമിതോഷ്ണമേഖലാ ചക്രവാതങ്ങൾ

Bഉഷ്ണമേഖലാ ചക്രവാതങ്ങൾ

Cചംക്രമണം

Dഇവയൊന്നുമല്ല

Answer:

B. ഉഷ്ണമേഖലാ ചക്രവാതങ്ങൾ


Related Questions:

അന്തരീക്ഷമർദ്ധം അളക്കുന്ന ഉപകരണം:
സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷ മർദ്ദം:
ഉഷ്ണമേഖലാ ചക്രവാതത്തിന്റെ കേന്ദ്രത്തിന് ചുറ്റുമായി അതിശക്തിയിൽ സർപ്പിളാകൃതിയിൽ കാറ്റ് കറങ്ങികൊണ്ടിരിക്കുന്നു. ഈ ഭാഗത്തിനെ ..... എന്നറിയപ്പെടുന്നു.
ഇനിപ്പറയുന്നവയിൽ ഏതാണ് വായു പിണ്ഡത്തിന്റെ രൂപീകരണത്തിന്റെ ഉറവിട മേഖല?
ഉയരം കൂടുന്നതിനനുസരിച്ചു അന്തരീക്ഷമർദ്ധം .....