Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയത് ?

Aഎം എൻ റോയ്

Bമഹലാനോബിസ്

Cഫറോൾഡ് ഡോമർ

Dകെ എൻ രാജ്

Answer:

D. കെ എൻ രാജ്

Read Explanation:

  • ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു മലയാളിയായ കെ.എൻ . രാജ്.
  • ഇന്ത്യയുടെ ആദ്യപഞ്ചവത്സരപദ്ധതിയുടെ ആമുഖക്കുറിപ്പ് എഴുതിയത് ഇദ്ദേഹമായിരുന്നു 
  • ജവഹർലാൽ നെഹ്റുവിന്റെ മുതൽ നരസിംഹറാവു വരെയുള്ള മന്ത്രിസഭകളിൽ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.
  • 2000 ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു.

Related Questions:

ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വർഷം :
ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ?
ഗരീബി ഹഠാവോ' എന്ന് ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി
The first Five Year Plan undertaken by the Planning Commission was based on ;
പത്താം പഞ്ചവത്സര പദ്ധതി ഏത് വർഷം മുതൽ ഏത് വർഷം വരെയാണ്