Challenger App

No.1 PSC Learning App

1M+ Downloads
ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വർഷം :

A1950

B1951

C1957

D1960

Answer:

B. 1951

Read Explanation:

പ്രാഥമിക മേഖലകളുടെ വികസനത്തിന് ഊന്നൽ നൽകിയിട്ടുള്ളതായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി. സാമ്പത്തിക വിദഗ്ദരായിരുന്ന റോയ്.എഫ്.ഹാരോഡും, ഈവ്സെ ദോമറും വികസിപ്പിച്ചെടുത്ത ഹാരോ‍ഡ്-ദോമർ സാമ്പത്തിക മാതൃകയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി അടിസ്ഥാനമായി സ്വീകരിച്ചിരുന്നത്


Related Questions:

'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?
What was the actual growth rate of 5th Five Year Plan?
ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം.
കാര്ഷിക മേഖലയ്ക് അമിത പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി ഏത്?
ഇന്ത്യൻ ചരിത്രത്തിൽ പ്ലാൻ ഹോളിഡേ ആയി കണക്കാക്കിയ വർഷം ?