The Invisible Man എന്ന കൃതി ആരാണ് എഴുതിയത്?Aജെ.ആർ.ആർ. ടോൾക്കിൻBഎച്ച്.ജി. വെൽസ്Cമാർക് ട്വെയ്ൻDചാൾസ് ഡിക്കൻസ്Answer: B. എച്ച്.ജി. വെൽസ് Read Explanation: ഇംഗ്ലീഷ് സാഹിത്യകാരനായ എച്ച്.ജി. വെൽസിന്റെ പ്രശസ്തമായ ശാസ്ത്രസാങ്കല്പിക നോവലാണ് The Invisible Man.Read more in App