Challenger App

No.1 PSC Learning App

1M+ Downloads
കമലാ ഗുപ്ത ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹോക്കി

Bഫുട്ബാൾ

Cക്രിക്കറ്റ്

Dബാഡ്മിന്റൺ

Answer:

B. ഫുട്ബാൾ

Read Explanation:

സന്തോഷ് ട്രോഫിയിലെ രണ്ടാം സ്ഥാനക്കാർക്ക് നൽകുന്നതാണ് കമലാ ഗുപ്ത ട്രോഫി.


Related Questions:

2025-ലെ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരം ജയിച്ച രാജ്യമേത് ?
അറുപ്പത്തി ഏഴാമത് (2019ലെ) നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?
2023ലെ ഏഷ്യ കപ്പ് ഫൈവ്സ് പുരുഷ ഹോക്കി മത്സരത്തിൽ ജേതാവായത് ?
വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ പ്രഥമ 'പ്രൊ വോളിബോൾ 2019' കിരീടം നേടിയതാര് ?
2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ലീഗ് ക്രിക്കറ്റിൽ കിരീടം നേടിയത് ?