Challenger App

No.1 PSC Learning App

1M+ Downloads
1999-ലെ ‘കാർഗിൽ യുദ്ധം' ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ .......... എന്നും അറിയപ്പെടുന്നു.

Aഓപ്പറേഷൻ വിജയ്

Bഓപ്പറേഷൻ പരാക്രം

Cഓപ്പറേഷൻ ഡെസേർട്ട് ഫോക്സ്

Dഓപ്പറേഷൻ ബ്ലൂ സ്റ്റാർ

Answer:

A. ഓപ്പറേഷൻ വിജയ്

Read Explanation:

കാര്‍ഗില്‍ യുദ്ധം 

  • കാശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ  ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം, എന്നു വിളിക്കുന്നത്.
  • കാര്‍ഗില്‍ യുദ്ധം നടന്ന വര്‍ഷം - 1999
  • കാര്‍ഗില്‍ യുദ്ധത്തിന്‌ ഇന്ത്യ നല്‍കിയ പേര്‌ - ഓപ്പറേഷന്‍ വിജയ്‌ 
  • കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത്‌ - ജൂലായ്‌-26
  • കാര്‍ഗില്‍ യുദ്ധം നടക്കുമ്പോൾ ഇന്ത്യയുടെ   പ്രധാനമന്ത്രി  - അടൽ ബിഹാരി വാജ്പേയ് 

Related Questions:

സൈബർ ആക്രമണങ്ങൾ തടയുന്നതിന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപകൽപ്പന ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റം ഏത് ?
നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ?
ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

Identify the missiles developed under the Integrated Guided Missile Development Program of India

  1. Agni
  2. Trishul
  3. Arjun
  4. Prachand
    മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ നാവിക സേനാ മേധാവി ?