Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ പ്രതിരോധ ദിനം എന്നാണ് ?

Aമാർച്ച് 3

Bമാർച്ച് 4

Cമാർച്ച് 13

Dമാർച്ച് 14

Answer:

A. മാർച്ച് 3

Read Explanation:

  • ഭാരതത്തിൽ ദേശീയ പ്രതിരോധ ദിനം (National Defence Day) ആചരിക്കുന്നത് എല്ലാ വർഷവും മാർച്ച് 3-നാണ്.

  • ആദ്യമായി ഈ ദിനം ആചരിച്ചത് 1938 മാർച്ച് 3-നാണ്.

  • ദേശീയ സുരക്ഷാ ദിന0-മാർച്ച് 4

  • ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ ധീരതയെയും രാജ്യത്തിന് വേണ്ടിയുള്ള അവരുടെ ത്യാഗങ്ങളെയും ആദരിക്കാനാണ് ഈ ദിനം ആഘോഷിക്കുന്നത്.

  • മാർച്ച് 14-പൈ ദിനം (Pi Day): ഗണിതശാസ്ത്രത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥിരാങ്കമായ $\pi$ (പൈ)-യുടെ മൂല്യം $3.14$ ആയതിനാൽ, മൂന്നാം മാസത്തിലെ (മാർച്ച്) 14-ാം തീയതി ലോകമെമ്പാടും 'പൈ ദിനമായി' ആഘോഷിക്കുന്നു.


Related Questions:

എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?
2014ൽ അന്തർവാഹിനി അപകടം മൂലം രാജിവെച്ച നാവിക മേധാവി ആര്?
ചൈന അതിർത്തിക്കടുത്ത് ലഡാക്കിൽ സൈനിക വിഭാഗത്തെ നയിക്കുന്ന ആദ്യ വനിത ആരാണ് ?
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈന്യത്തലവൻ (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് -CDS )ആയിരുന്നു ജനറൽ ബിപിൻ റാവത്ത് .അദ്ദേഹം സി .ഡി .എസ് ആയി ചുമതല ഏറ്റെടുത്തത്

Insect resistance is the ability of certain host strains to produce larger yields of good quality than others at the same level of infestation under similar environmental conditions. Which among the following statements is NOT TRUE regarding insect resistance mechanisms?

  1. Non- preference - Feeding plants adversely affects the development or reproduction
  2. Antibiosis -Plants unattractive or unsuitable for colonization or oviposition
  3. Tolerance-Ability of the host to produce larger yield than the other varieties at the same level of infestation
  4. Avoidance- Escape from infestation