App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ തിരുവനന്തപുരം ആസ്ഥാനമാക്കി ..... ന് പ്രവർത്തനം ആരംഭിച്ചു.

A2013 ജൂൺ 3

B2014 മെയ് 3

C2015 ജൂലൈ 3

D2013 ഓഗസ്റ്റ് 3

Answer:

A. 2013 ജൂൺ 3

Read Explanation:

കുട്ടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച് മൂന്നംഗ സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് ചെയർപേഴ്സണെ നിയമിക്കുന്നത്.


Related Questions:

1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'നോൺ കോഗ്നിസബിൾ' കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?
POCSO നിയമം പ്രകാരം കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക കോടതികൾ എങ്ങനെ വിളിക്കപ്പെടുന്നു?
'Z'പണമുള്ള തൻ്റെ പേഴ്‌സ് താഴെയിടുന്നത് 'A' കാണുന്നു. 'A' പേഴ്സ് എടുക്കുന്നത് 'Z'നു പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ പിന്നീട് അത് സ്വന്തം ഉപയോഗത്തിനു വിനിയോഗിക്കുന്നു. താഴെപ്പറയുന്ന എന്തു കുറ്റകൃത്യമാണ് 'A' ചെയ്‌തിട്ടുള്ളത്?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമത്തിലെ സെക്ഷനുകളുടെ എണ്ണം എത്ര ?
അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യ ഗവണ്മെന്റ് പാസ്സാക്കിയ വര്ഷം?