Challenger App

No.1 PSC Learning App

1M+ Downloads
തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ :

Aഅഷ്ടമുടികായൽ

Bവേമ്പനാട്ടുകായൽ

Cശാസ്താം കോട്ട കായൽ

Dവെള്ളായിനി കായൽ

Answer:

B. വേമ്പനാട്ടുകായൽ

Read Explanation:

  • കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയുള്ള തണ്ണീർമുക്കം ബണ്ടിൻ്റെ നിർമാണം 1958ൽ ആരംഭിക്കുകയും 1975ൽ പൂർത്തിയാകുകയും ചെയ്തു
  •  

Related Questions:

താഴെ പറയുന്ന ഏത് ജില്ലയിലാണ് വേമ്പനാട്ടുകായൽ വ്യാപിച്ചു കിടക്കാത്തത് ?
ചേറ്റുവ കായൽ സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
ഏതു കായലിന്റെ തീരത്താണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്?
'നെഹ്റു ട്രോഫി' വള്ളംകളി നടക്കുന്നത് ഏതു കായലിലാണ്?