App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

Aവേമ്പനാട്ടു കായൽ

Bശാസ്താംകോട്ട കായൽ

Cപെരിയാർ

Dഅഷ്ടമുടി കായൽ

Answer:

B. ശാസ്താംകോട്ട കായൽ


Related Questions:

വേളി കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം ഏത് ?
കേരളത്തിലെ ആദ്യ സീപ്ലെയിൻ സർവീസ് ആരംഭിച്ച കായൽ ഏത് ?
താഴെ കൊടുത്തവയിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യാത്ത തടാകം ?
ദീർഘചതുരാകൃതിയിൽ കാണപ്പെടുന്ന കേരളത്തിലെ മനുഷ്യ നിർമ്മിത കായൽ ഏതാണ് ?