Challenger App

No.1 PSC Learning App

1M+ Downloads
കടൽ അല്ലാഞ്ഞിട്ടും വലുപ്പക്കൂടുതൽ കൊണ്ടും, ഉപ്പിന്റെ അധിക സാന്നിധ്യം കൊണ്ടും, കടൽ എന്ന പേര് ലഭിച തടാകത്തിന് ലഭിച്ച തടാകം

Aമഞ്ഞ കടൽ

Bഅറബി കടൽ

Cചാവു കടൽ

Dബംഗാൾ ഉൾക്കടൽ

Answer:

C. ചാവു കടൽ

Read Explanation:

ചാവു കടൽ (Dead sea):

Screenshot 2024-12-07 at 2.55.04 PM.png
  • ഇസ്രായേലിനും ജോർദ്ദാനുമിടയിൽ സ്ഥിതി ചെയ്യുന്ന ഉപ്പുജലതടാകമാണ്, ചാവു കടൽ (Dead sea).

  • കടൽ അല്ലാഞ്ഞിട്ടും വലുപ്പക്കൂടുതൽ കൊണ്ടും, ഉപ്പിന്റെ അധിക സാന്നിധ്യം കൊണ്ടും, കടൽ എന്ന പേര് ഈ തടാകത്തിന് ലഭിച്ചു.

  • ഇതിന് സമുദ്രത്തേക്കാൾ ലവണാംശം വളരെ കൂടുതലായതിനാൽ, സാധാരണ കടൽ ജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്.

  • ഇവിടുത്തെ വൻതോതിലുള്ള ലവണാംശം, സസ്യങ്ങളുടേയും, ജന്തുക്കളുടേയും വളർച്ചയ്ക്ക് അനുയോജ്യമല്ല.


Related Questions:

ഒരു വസ്തു ദ്രവത്തിൽ സ്ഥിതി ചെയ്യുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം, വസ്തുവിന്റെ ഭാരക്കുറവിന് -----.
ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ, വസ്തുവിന്റെ ഭാരവും, വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും. ഇതാണ് ----.
ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ---.
മണ്ണെണ്ണയുടെ സാന്ദ്രത ------.
കിണറ്റിൽ നിന്ന് ജലം ഉയർത്തുമ്പോൾ, ബക്കറ്റ് ജലോപരിതലത്തിൽ എത്തുന്നത് വരെ ഭാരക്കുറവ് അനുഭവപ്പെടുന്നത് എന്ത് കൊണ്ട് ?