Challenger App

No.1 PSC Learning App

1M+ Downloads
സന്താളർ അധിവസിച്ചിരുന്ന ഭൂമി

Aമിൽക്കിയത്

Bഖിദ്മത്ത്

Cദാമിൻ-ഇ-കോഹ്

Dജംഗ്ലി

Answer:

C. ദാമിൻ-ഇ-കോഹ്

Read Explanation:

സന്താൾ കലാപം 

  • സന്താൾ കലാപം നടന്ന വർഷം : 1855 
  • ബംഗാൾ, ബീഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന രാജ്മഹൽ കുന്നുകളുടെ താഴ്വരയിൽ ജീവിച്ചുവന്ന ഗോത്രജനത സന്താൾമാർ. 
  • സന്താൾ കലാപ നേതാക്കൾ : സിദ്ദു, കാനു
  • സന്താളർ അധിവസിച്ചിരുന്ന ഭൂമി : ദാമിൻ-ഇ-കോഹ്

Related Questions:

The introduction of elected representatives in urban municipalities in India was a result of which of the following?
ഒന്നാം ലാഹോർ ഗൂഢാലോചന കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യപ്പെട്ടതിനെ തുടർന്ന് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട വിപ്ലവകാരി:
"സ്വയംപര്യാപ്തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കു ടിക്കുകയും ചെയ്തു" ഇങ്ങനെ പറഞ്ഞത് ആര് ?
The peasant struggle in Kheda was held in
പട്ടേൽ സംവരണ സമരം നടന്ന സമസ്‌ഥാനം