App Logo

No.1 PSC Learning App

1M+ Downloads

ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?

Aകരിനിലം

Bഇരുപ്പ് നിലം.

Cകുഴിക്കാണം.

Dപള്ളിയാൽ ഭൂമി.

Answer:

B. ഇരുപ്പ് നിലം.

Read Explanation:

  •  കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ സ്ഥിതി ചെയ്യുന്നതും ധാതുവിന്റെ സാന്നിധ്യം കുറഞ്ഞു ജൈവസാന്നിധ്യം കൂടിയ അടി മണ്ണോട് കൂടിയ കരി  എന്ന് വിളിക്കുന്ന ചതുപ്പുനിലങ്ങൾ അറിയപ്പെടുന്നത്- കരിനിലം.
  • ജന്മി  വേറൊരാൾക്ക് ഭൂമി കൈമാറ്റം ചെയ്യുന്ന സമയത്ത് ആ ഭൂമിയിലുള്ള വൃക്ഷങ്ങൾ അറിയപ്പെടുന്നത് -കുഴിക്കാണം
  • ഞാറു മുളപ്പിക്കാൻ ഉപയോഗിക്കുന്ന ഭൂമി -പള്ളിയാൽ ഭൂമി.

Related Questions:

കേരള ബാങ്കിൻറെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി ആര് ?

കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?

സർക്കാർ സ്ഥാപനങ്ങളിൽ "ഗ്രീൻ ടാഗ് " നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?

കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?

മില്ലറ്റ് വില്ലേജ് പദ്ധതി ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു