Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. പാരമ്പര്യത്തിലും മനസാക്ഷിയിലും ആഴത്തിൽ വേരുന്നിയ ന്യായവിധിയുടെ സത്തയാണ് സ്വാഭാവിക നീതി. ഇതിന്റെ തത്വങ്ങൾ പിന്തുടരുന്നതിന്റെ ഉദ്ദേശം നീതി നിഷേധം തടയുക എന്നതാണ്.
  2. സ്വാഭാവിക നീതിക്ക് പ്രധാനമായും രണ്ട് തത്വങ്ങൾ ആണുള്ളത്.

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    സ്വാഭാവിക നീതിക്ക് പ്രധാനമായും രണ്ട് തത്വ ങ്ങൾ ആണുള്ളത്: * Nemo Judex in causa Sua (സ്വന്തം കാര്യത്തിലും പക്ഷപാതത്തിനെതിരായ നിയമത്തിലും ആരും ന്യായാധിപരാകരുത്). * Audi Alteram partem (മറുകക്ഷികളുടെയും വാദം കേൾക്കണം. ഒരു ഭാഗം കേട്ടു കൊണ്ട് ശിക്ഷ പ്രഖ്യാപിക്കരുത്)


    Related Questions:

    സെൻറർ ഫോർ വെറ്റ്ലാൻഡ് കൺസർവേഷൻ ആൻഡ് മാനേജ്മെന്റ് സ്ഥാപിതമാകുന്നത്?
    ഇന്റർനെറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവ് അറിയപ്പെടുന്നത് ?
    മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ ആര് ?

    സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്

    1. നിലവിൽ വന്നത് 2007നാണ്
    2. കാലാവധി 5വർഷമാണ്.
    3. നിലവിലെ ചെയർമാൻ ബി എസ് മാവോജിയാണ്.
    4. പട്ടികജാതി വർഗ വിഭാഗക്കാരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ദ്വൈമാസിക പടവുകളാണ്

      താഴെ പറയുന്നവയിൽ അനുയോജ്യമല്ലാത്ത പ്രസ്താവന ഏതാണ് ? 

      ഗ്രാമസഭ.