App Logo

No.1 PSC Learning App

1M+ Downloads
പരിണാമ പഠനത്തിലെ നാഴികക്കല്ലായിരുന്ന ഗ്രന്ഥം.

Aഅൽബർട്ട്‌ ഐൻസ്റ്റൈന്റെ General Theory of Relativity

Bപ്ലേറ്റോയുടെ The Republic

Cചാൽസ് ഡാർവിന്റെ On The Origin of Species

Dസിഗ്മണ്ട് ഫ്രോയിഡിന്റെ The Interpretation of Dreams

Answer:

C. ചാൽസ് ഡാർവിന്റെ On The Origin of Species

Read Explanation:

1859 നവംബർ 24-ന് ചാൽസ് ഡാർവിന്റെ On The Origin of Species 'എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടു. പരിണാമ പഠനത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഈ ഗ്രന്ഥം.


Related Questions:

പ്രൈമേറ്റുകളുടെ ഉപവിഭാഗമായ ഹോമിനോയിഡ് രൂപം കൊണ്ടത് എത്ര വർഷം മുൻപാണ് ?
മനുഷ്യ പരിണാമ പ്രക്രിയയിലെ ആദ്യകാല ഗ്രൂപ്പായിരുന്നു ----
' ഹോമോ ഇറക്റ്റസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?
1856 ൽ നിയാണ്ടർ താഴ് വരയിൽ നിന്ന് ലഭിച്ച തലയോട്ടി വംശനാശം സംഭവിച്ച ഒരു മനുഷ്യവിഭാഗത്തിന്റേതാണെന്ന് അവകാശപ്പെട്ട ശാസ്ത്രജ്ഞർ
ഒരു വലിയ വിഭാഗം സസ്തനികളുടെ ഒരു ഉപ വിഭാഗത്തെയാണ്----- എന്ന് വിളിക്കുന്നത്