App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aതമിഴ്നാട്

Bജാർഖണ്ഡ്

Cപശ്ചിമബംഗാൾ

Dമഹാരാഷ്ട്ര

Answer:

B. ജാർഖണ്ഡ്

Read Explanation:

• ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം - ജാരിയാ • ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഫോസിൽ ഇന്ധനം - കൽക്കരി


Related Questions:

ജി.എസ്.ടി ബില്ല് പാസ്സാക്കിയ ആദ്യ നിയമസഭ ?
The state of Jharkhand was formed :
Amritsar is in
Which of the following state is not crossed by the Tropic of Cancer?
തെലങ്കാന സംസ്ഥാനത്തിന്റെ പ്രഥമ ബ്രാൻഡ് അംബാസിഡർ?