Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക, സാമ്പത്തിക സർവ്വേകൾ കൃത്യമായി നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംഘടന

ACSO

BISI

CNSSO

DICSSR

Answer:

C. NSSO

Read Explanation:

1950 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യാഗവൺമെൻ്റിൻ്റെ കീഴിലെ ദേശീയ സാമ്പിൾ സർവ്വെ സംഘടനയാണ് ഇന്ന് ദേശീയ സാമ്പിൾ സർവെ കാര്യാലയം എന്നറിയപ്പെടുന്നത്


Related Questions:

ഒരു അനിയത ചരത്തിന്ടെ രംഗം ഏത് ?
ഒരു പകിട ഒരു പ്രാവശ്യം ഉരുട്ടുന്നു. മുകളിൽ വന്ന സംഖ്യ 2നേക്കാൾ വലിയ സംഖ്യയാണ്. ഈ സംഖ്യ ഒരു ഒറ്റ സംഖ്യ ആകാനുള്ള സംഭവ്യത കാണുക.
സാമ്പിൾ പഠനം അനിവാര്യമായതിന് കാരണം
ഔഷധങ്ങളെയും ആരോഗ്യത്തെയും പ്രത്യേകം പ്രതിപാദിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ശാഖ ഏത് ?
കൈ-വർഗ വിതരണം ഉപയോഗിക്കുന്നത്