Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം

Aഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി

Bഇന്ത്യൻ റെയിൽവേ

Cഇന്ത്യൻ എയർലൈൻസ്

Dഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

Answer:

B. ഇന്ത്യൻ റെയിൽവേ

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം ഇന്ത്യൻ റെയിൽവേ
  • ഇന്ത്യൻ റെയിൽവേയുടെ പിതാവ് ഡൽഹൗസി പ്രഭു
  • ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യ മുദ്ര ഭോലു എന്ന ആനക്കുട്ടി
  • ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം രാഷ്ട്രത്തിൻറെ ജീവരേഖ
  • റെയിൽവേ ബോർഡിൻറെ പ്രഥമ സിഇഒ  :വിനോദ് കുമാർ യാദവ്
  • റെയിൽവേ ശൃംഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 4 ( യുഎസ് എ,ചൈന , റഷ്യ എന്നിവയാണ് ആദ്യ രാജ്യങ്ങൾ)
  • റെയിൽവേ ശൃംഖലയിൽ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 2 ( 1st- ചൈന )
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഉള്ള പൊതുമേഖലാ സ്ഥാപനം ഇന്ത്യൻ റെയിൽവേ
  • ഇന്ത്യൻ റെയിൽവേ ആക്ട് പാസാക്കിയ വർഷം 1890
  • ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത ബോംബെ - താനെ ( 34 km)
  • ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചത് 1853 ഏപ്രിൽ 16

Related Questions:

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ എം.ഡി. ആയിരുന്ന മലയാളി ?
" ബ്രോഡ്ഗേജ് " പാതയിൽ റയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?
In which state is Venkittanarasinharajuvaripeta railway station located?
What is the distance between rails in broad gauge on the basis of width of the track of Indian Railways?
The Indian Railways is divided into ------ zones.