കൊങ്കൺ റയിൽ പാതയുടെ ഭാഗമല്ലാത്ത സംസ്ഥാനം :Aഗുജറാത്ത്Bമഹാരാഷ്ട്രCഗോവDകർണ്ണാടകAnswer: A. ഗുജറാത്ത് Read Explanation: കൊങ്കൺ റെയിൽവേകൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്ത വർഷം -1998 ജനുവരി 26ഉദ്ഘാടനം ചെയ്തത് - എ . ബി വാജ്പേയികൊങ്കൺ റെയിൽവേയുടെ ആസ്ഥാനം - ബേലാപ്പൂർകൊങ്കൺ റെയിൽവേ പാതയുടെ നീളം - 760 കിലോമീറ്റർകൊങ്കൺ റെയിൽവേയുടെ ആദ്യ ചെയർമാൻ - E ശ്രീധരൻമഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെ കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നു.കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന നാല് സംസ്ഥാനങ്ങൾ:കേരളകർണാടകഗോവമഹാരാഷ്ട്ര Read more in App