Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരമായിരുന്നു :

Aബർദോളി സത്യാഗ്രഹം

Bഉപ്പു സത്യാഗ്രഹം

Cനിസ്സഹകരണ സമരം

Dക്വിറ്റ് ഇന്ത്യാ സമരം

Answer:

D. ക്വിറ്റ് ഇന്ത്യാ സമരം


Related Questions:

ഗാന്ധിജിയുടെ അമ്മയുടെ പേര് ?
മഹാത്മാ ഗാന്ധിയുടെ നേത്യത്വത്തിൽ ദേശീയ സമര കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പത്രം :
In which Sathyagraha did Gandhiji interfere for labours in factory for the first time ?
യങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകൻ ആര്?
ഗാന്ധിജിയുടെ വാർധ സ്കീം (1937) പ്രകാരം നയി താലിം എന്നറിയപ്പെടുന്ന ദേശീയ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി രൂപീകരിച്ചത് ആരാണ്?