രണ്ടു സംഖ്യകളുടെ ല.സാ.ഗു ഉം ഉ.സാ.ഘ യും യഥാക്രമം 108ഉം 9 ഉം ആണ് . രണ്ടു സംഖ്യകളിൽ ഒന്ന് 27 ആണെങ്കിൽ മറ്റേ സംഖ്യ കണ്ടെത്തുക.A45B36C42D34Answer: B. 36 Read Explanation: സംഖ്യകളുടെ ഗുണനം = ല.സാ.ഗു x ഉ.സാ.ഘ 27 x X = 108 X 9 X = 108 X 9 / 27 = 36Read more in App