രണ്ട് സംഭരണികളിൽ യഥാക്രമം 650 ലിറ്റർ , 780 ലിറ്റർ വെള്ളം അടങ്ങിയിരിക്കുന്നു . രണ്ടു സംവരണികളിലെയും വെള്ളത്തിന്റെ അളവ് കൃത്യമായി കണക്കാക്കാൻ കഴിയുന്ന മറ്റൊരു സംഭരണിയുടെ പരമാവധി ശേഷി എത്രയാണ് ?
A150L
B130L
C120L
D160L
Answer:
B. 130L
Read Explanation:
ഇവിടെ 650, 780 യുടെ HCF ആണ് കണ്ടെത്തേണ്ടത്
650 = 2 × 5 × 13 × 5
780 = 2 × 5 × 13 × 6
HCF ( 650, 780) = 2 × 5 × 13 = 130 ലിറ്റർ