Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ലസാഗു 48 ആണ്. സംഖ്യകൾ 2 ∶ 3 എന്ന അനുപാതത്തിലാണ്. സംഖ്യയുടെ ആകെത്തുക കണ്ടെത്തുക.

A40

B32

C28

D64

Answer:

A. 40

Read Explanation:

രണ്ട് സംഖ്യകൾ 2y, 3y ലസാഗു = 6y 6y = 48 y = 8 സംഖ്യകളുടെ ആകെത്തുക = (2y + 3y) 5y = 5 × 8 = 40


Related Questions:

ഒരു മുറിയുടെ നീളവും വീതിയും യഥാക്രമം 10 മീ 75 സിഎം ഉം 8 മീ 25 സിഎം ഉം ആണ് . തറയിൽ സമചതുരാകൃതിയുള്ള ടൈലുകൾ പാകണം . ടൈലിന്റെ സാധ്യമായ ഏറ്റവും വലിയ വലുപ്പം കണ്ടെത്തുക
12, 15, 18 എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏതാണ് ?
നാല് മണികൾ തുടക്കത്തിൽ ഒരേസമയത്തും, പിന്നീട്, യഥാക്രമം 6 സെക്കൻറ്, 12 സെക്കൻറ്, 15 സെക്കൻറ്, 20 സെക്കൻറ് ഇടവേളകളിൽ മുഴങ്ങുന്നു. 2 മണിക്കൂറിനുള്ളിൽ അവ എത്ര തവണ ഒരുമിച്ച് മുഴങ്ങും?
മൂന്ന് വ്യത്യസ്ത റോഡ് ക്രോസിങ്ങിലെ ട്രാഫിക് ലൈറ്റുകൾ യഥാക്രമം 30" , 36" , 48" എന്നീ സെക്കന്റുകളിൽ മാറുന്നു. രാവിലെ 7 മണിക്ക് അത് ഒരേ സമയം മാറുകയാണെങ്കിൽ, അവ രണ്ടും ഒരുമിച്ച് മാറുന്നത് ഏത് സമയത്താണ് ?
രണ്ട് സംഖ്യകളുടെ ലസാഗു 75 ആണ്. അവയുടെ ഗുണനഫലം 375 ആണെങ്കിൽ ഉസാഘ എത്രയായിരിക്കും.?