App Logo

No.1 PSC Learning App

1M+ Downloads
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട നേതാവ്

Aഡോ. കെ.ബി. മേനോൻ

Bസച്ചിൻ സന്യാൽ

Cമംഗൾ പാണ്ഡേ

Dഅരബിന്ദോ ഘോഷ്

Answer:

A. ഡോ. കെ.ബി. മേനോൻ

Read Explanation:

  • മലബാറിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തോടനുബന്ധിച്ച് നടന്ന സംഭവം 
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് -ഡോ .കെ .ബി .മേനോൻ 
  • കീഴരിയൂർ ബോംബ് സ്ഫോടനം നടന്ന ജില്ലാ -കോഴിക്കോട് 
  • ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പ്രസിദ്ധീകരിച്ച മാസിക -സ്വതന്ത്രഭാരതം 

Related Questions:

കേളേത്തിലെ ഉപ്പു സത്യാഗ്രഹം നയിച്ചതാരാണ്?
പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി ആര് ?
കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ.ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് ആര് ?
എത്രാമത്തെ മലബാർ ജില്ല രാഷ്ട്രീയ സമ്മേളനമാണ് 1920-ൽ മഞ്ചേരിയിൽ നടന്നത്
Dr. K.B. Menon is related with