1857 ലെ കലാപത്തിൽ ആറയിൽ നേത്യത്വം നല്കിയ നേതാവ്Aനാനാ സാഹിബ്Bഭക്‌ത് ഖാൻCകുൻവർസിംഗ്Dബഹദൂർ ഖാൻAnswer: C. കുൻവർസിംഗ് Read Explanation: 1857-ലെ കലാപത്തിൽ ബീഹാറിലെ ആറയിൽ (Arrah) നേതൃത്വം നൽകിയത് കൺവർ സിംഗ് (Kunwar Singh) ആയിരുന്നുRead more in App