1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട താഴെ പറയുന്നവയിൻ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
- 1857 ലെ വിപ്ലവം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് സൂററ്റിലാണ്
- ഡൽഹിയിൽ വിപ്ലവത്തിൻ്റെ നേതാവ് ബഹുദൂർഷ || ആയിരുന്നു.
- കാൺപൂരിൽ വിപ്ലവത്തിൻ്റെ നേതാവ് കണവർസിംഗ് ആയിരുന്നു
- അവാധിലും ലക്നൗവിലും വിപ്ലവം നയിച്ചത് ബീഗം ഹാസറത്ത് മഹൽ ആയിരുന്നു.
Aഒന്നും മൂന്നും തെറ്റ്
Bരണ്ട് മാത്രം തെറ്റ്
Cഒന്ന് മാത്രം തെറ്റ്
Dഎല്ലാം തെറ്റ്
