1857-ലെ വിപ്ലവം നയിച്ച നേതാക്കളും സ്ഥലങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ ശരിയായ ജോഡികളേതെല്ലാം?
- റാണി ലക്ഷ്മീഭായ് - ഝാൻസി
- നാനാസാഹിബ് - കാൺപൂർ
- കൻവർസിങ്ങ് - ഫൈസാബാദ്
- വാജിദ് അലിഷാ - അവധ്
A(1), (2), (3) എന്നിവ
B(1), (2) എന്നിവ
C(1), (2), (4) എന്നിവ
D(1), (3), (4) എന്നിവ
