Challenger App

No.1 PSC Learning App

1M+ Downloads

1857-ല്ല വിപ്ലവവുമായി ബന്ധപ്പെട്ട നേതാക്കന്മാരും അവർ വിപ്ലവം നയിച്ച സ്ഥലങ്ങളുമാണ് നല്കിയിരിക്കുന്നത് . ഇവയെ ശരിയായ രീതീയിൽ ക്രമീകരിക്കുക

നാനാസാഹിബ് ഫൈസാബാദ്
മൗലവി അഹമ്മദുള്ള കാൺപൂർ
കൺവർസിംഗ് ആര
ബീഗം ഹസ്രത്ത് മഹൽ ലഖ്നൗ

AA-3, B-2, C-4, D-1

BA-3, B-4, C-1, D-2

CA-2, B-4, C-3, D-1

DA-2, B-1, C-3, D-4

Answer:

D. A-2, B-1, C-3, D-4

Read Explanation:

1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും :

  • ജനറൽ ബഖ്ത് ഖാൻ : ഡൽഹി
  • നാനാ സാഹിബ് : കാൺപൂർ
  • ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
  • ഖാൻ ബഹാദൂർ : ബറേലി
  • കൺവർ സിംഗ് : ആര
  • മൗലവി അഹമ്മദുല്ല : ഫൈസാബാദ്
  • റാണി ലക്ഷ്മിഭായ് : ഝാൻസി

Related Questions:

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം ?
1857 ലെ കലാപം ലക്‌നൗവിൽ അടിച്ചമർത്തിയ സൈനിക ജനറൽ ആര് ?
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമർത്തപ്പെട്ടത് എന്നായിരുന്നു ?
The British victory in the Revolt of 1857 led to?
1857-ലെ വിപ്ലവത്തിൽ, ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര്?